7994 90 0571, 8156 90 3393
You have no items in your shopping cart.

Conditions of Use

Information about “THAYUS Shop Online” and our products.

Using our website (even without buying any of our products) means your approval and commitment to these terms and conditions. 

We strive to insure the accuracy and validity of all information contained on THAYUS website, including product descriptions' and prices contained, at all times. However, errors may occur. We shall try to correct all errors and information on THAYUS website ASAP; if we find that this error has any impact on your order we shall try to inform you. 

You should keep in mind that “THAYUS Shop Online” provides a different shopping experience than buying from the physical store.

തായൂസ് ഒരു ഓൺലൈൻ ഫുഡ് ഡെലിവറി അപ്ലിക്കേഷൻ ആണ്. വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങൾ, പലഹാരങ്ങൾ, പാർട്ടി ഓർഡറുകൾ, കാറ്ററിംഗ് സർവീസ്, നഗരത്തിലെ പ്രധാനാ റെസ്റ്റോറന്റുകളിൽ നിന്നും നിങ്ങൾക്കാവശ്യമുള്ള ഭക്ഷണങ്ങൾ, പിന്നെ കർഷകരുടെ അടുത്ത നിന്നും നേരിട്ട് വാങ്ങിയ ഓർഗാനിക് വെജിറ്റബ്ൾസ്, തുടങ്ങിയവ ഡെലിവറി ചെയ്യുന്ന അപ്ലിക്കേഷൻ ആണ്.

നിങ്ങളുടെ ഓർഡർ സാധാരണ 12 മണിക്കൂറിനുള്ളിൽ നിങ്ങളുടെ വീട്ടിൽ/ സ്ഥലത്തു ഡെലിവറി ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ ഡെലിവറി വൈകിയാൽ ദയവു ചെയ്ത് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഡെലിവറി ലൊക്കേഷൻ അടിസ്ഥാനമാക്കി ഡെലിവറി ചാർജിൽ മാറ്റം വരാൻ സാധ്യത ഉണ്ടായിരിക്കുന്നതാണ്. ചില പ്രോഡക്റ്റ് ലഭ്യത അനുസരിച്ചു ഡെലിവറി ചെയ്യാൻ സാധിക്കാതിരുന്നാൽ നിങ്ങളോട് മുൻകൂട്ടി അറിയിക്കുന്നതാണ്. മാർക്കറ്റിലെ വില മാറുന്നതിന് അനുസരിച്ചു പ്രൊഡക്ടിന്റെ വിലയിൽ മാറ്റം വരാൻ സാധ്യത ഉണ്ട്. ഡെലിവെറിക്കു മുമ്പേ തന്നെ ആ വിവരം നിങ്ങളെ അറിയിക്കുന്നതാണ് .